ഇന്ത്യയുടെ അഭിമാനം
ഇടിക്കൂട്ടിലെ സിങ്കപ്പെണ്ണ്
ആരാണ് ഈ ലവ്‌ലിന?
Tokyo Olympics: Remember the name, Lovlina Borgohain
ഇന്ത്യയ്ക്ക് അഭിമാനമായിരിക്കുകയാണ് ടോക്കിയോയിലെ ബോക്‌സിംഗ് റിംഗില്‍ ലവ്ലിന ബൊര്‍ഗോഹെയ്ന്‍.ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യക്കു വേണ്ടി ബോക്‌സിങില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് ലവ്‌ലിന. ആരാണ് ആസ്സാമിൽ നിന്നുള്ള ലവ്ലിന ബൊര്‍ഗോഹെയ്ന്‍, നമുക്കൊന്ന് പരിശോധിക്കാം